തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്

പരിശോധനയ്ക്കായി ശബ്ദ സാംപിളുകള്‍ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.