ഒരു അഭിനേത്രി വെറും ‘നടി’യാകുന്നതും ആർട്ടിസ്റ്റാകുന്നതും തമ്മിലുള്ള വ്യത്യാസം കാണിച്ചുതന്നത് ഷർബാനി മുഖർജി: പ്രിയനന്ദനൻ

ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളത്തിലെ പ്രശസ്തരായ പല നടിമാരെയും സമീപിച്ചു.