സ്ത്രീകളോട് മോശമായി പെരുമാറിയവർക്ക് ഐക്യദാർഢ്യവുമായി സോനു നിഗം ട്വിറ്റർ ഉപേക്ഷിക്കുന്നു

പ്രശസ്ത ഗായകൻ സോനു നിഗം ട്വിറ്റർ ഉപേക്ഷിക്കുന്നു. അറുപത്തിയഞ്ചുലക്ഷത്തിലധികം ഫോളൊവർമാരുള്ള അക്കൌണ്ട് അദ്ദേഹം ഡിലീറ്റ് ചെയ്തത് എന്തിനാണെന്നതാണു കൌതുകകരം. ജെഎന്‍യു വിദ്യാർഥിനിയെ