വെള്ളിത്തിരയില്‍ നിന്നും തെരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് എത്തിയവരെ കാത്തിരുന്നത് ദയനീയ പരാജയങ്ങള്‍

വെള്ളിത്തിരയിലെ മുഖങ്ങള്‍ അവിടെ നിന്നാല്‍ മതി, ഞങ്ങളെ ഭരിക്കാന്‍ വരേണ്ട എന്ന നിലപാടുള്ളവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെയാണ് താരരാഷ്ട്രീയം കേരളത്തില്‍ വിലപ്പോവാത്തതും.