സോണിയാ ഗാന്ധി തിരിച്ചെത്തി

വിദഗ്ധപരിശോധനയ്ക്കായി വിദേശത്തേക്കുപോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തി. ആറുമാസം മുമ്പ് ശസ്ത്രക്രിയയ്ക്കു വിധേയയായതിനെത്തുടര്‍ന്നായിരുന്നു പരിശോധന. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളിലെ