പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സോണിയാ ഗാന്ധി

69-ാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് ട്വിറ്ററിലൂടെയായിരുന്നു ആശംസ . ആരോഗ്യവാനായും സന്തോഷവാനായും ദീര്‍ഘകാലം ജീവിക്കട്ടെ എന്നായിരുന്നു സോണിയ ആശംസിച്ചത്.