മോ​ദി വി​ദ്വേ​ഷ​ത്തി​ന്‍റെ​യും വി​ഭ​ജ​ന​ത്തി​ന്‍റെ​യും പ്ര​തീ​കം; സോ​ണി​യ ഗാ​ന്ധി

'സമാധാനവും ഐക്യവും നിലനിര്‍ത്തുക, സല്‍ഭരണത്തിലൂടെ ഭരണഘടനയെ സംരക്ഷിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ ചുമതല. എന്നാല്‍, സ്വന്തം ജനതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ്

മോദി ഇഷ്ടക്കാരായ ബിസിനസുകാര്‍ക്ക് പൊതുമേഖലാ കമ്പനികള്‍ വിറ്റുതുലച്ചു:രാജ്യം അപകടാവസ്ഥയില്‍:സോണിയ ഗാന്ധി

ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മോദി സര്‍ക്കാരിന് അറിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.

സത്യപ്രതിജ്ഞ നവംബര്‍ 28ന്‌ ; ഉദ്ധവ് താക്കറെ ഗവര്‍ണറെ കണ്ടു

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ടു.

ശിവസേനയുമായി കൂട്ടുസര്‍ക്കാര്‍; സോണിയയുടെ അനുമതിയെന്ന് എന്‍സിപി

മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൂട്ടുസര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സമ്മതം നല്‍കിയെന്ന് എന്‍സിപി നേതാവ് മജീദ് മെമന്‍.

മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കില്ലെന്ന് സോണിയ ഗാന്ധി

ശിവസേനയ്ക്ക് ഒരു തരത്തിലുള്ള പിന്തുണയും നല്‍കില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി. ശിവസേന- എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും

മോദിയും അമിത് ഷായും ജിവിച്ചിരിക്കുന്നത് ഗാന്ധി കുടുംബത്തിന് ഇഷ്ടമല്ല; ആരോപണവുമായി ബാബാ രാംദേവ്

സോണിയ ഗാന്ധി അവരെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് പൊതു സമൂഹത്തിന് ബോധ്യമുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ജീവിനോടെയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ലെന്ന്

സവർക്കറെ ചതിയനെന്ന് വിളിച്ച് ട്വീറ്റ്: കോൺഗ്രസിനും രാഹുലിനും സോണിയയ്ക്കുമെതിരെ കേസെടുക്കാൻ കോടതിയുടെ നിർദ്ദേശം

സവര്‍ക്കറെ ചതിയനെന്നുവിളിച്ച ട്വീറ്റുകള്‍ക്കെതിരായി സ്വകാര്യവ്യക്തിയുടെ പരാതിയിലാണ് നടപടി. ഭോയിവാദ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഷി ചിന്‍പിംഗുമായി സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗും കൂടിക്കാഴ്ച നടത്തി

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കൂടിക്കാഴ്ച നടത്തി. ലോക്‌സഭ

സോണിയ ഇന്നു തിരുവനന്തപുരത്ത്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നു തിരുവനന്തപുരത്തെത്തും. രാവിലെ 10.30 നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സോണിയ നേരേ കെപിസിസി ഓഫീസിലെത്തി

Page 1 of 21 2