ഇത്തവണയെങ്കിലും ഒന്ന് വിരിഞ്ഞ് കിട്ടിയാല്‍ മതി; ‘ഒരു താത്വിക അവലോകനം’ ഗാനം പുറത്ത് വന്നു

ഗാനത്തിൽ ചേർത്തിരിക്കുന്ന സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി ഡയലോഗുകൾ കൂടി ചേര്‍ത്തിട്ടുണ്ട്.