ചിലര്‍ മാത്രമല്ല ഞെട്ടിയത്, ഇവരമുണ്ട്; അവാര്‍ഡ് വിവരമറിഞ്ഞ് ഞെട്ടിയവരില്‍ ജേതാക്കളായ അക്ഷയ്കുമാറും സോനവും

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് സോനം കപൂറും അക്ഷയ് കുമാറും. റുസ്തത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അംഗീകാരം