ടിക് ടോക് ഹിറ്റായില്ല: ഹരിയാനയില്‍ ബിജെപിയുടെ ടിക് ടോക് താരം സൊനാലി ഫൊഗാട്ട് പരാജയപ്പെട്ടത് 30000 വോട്ടിന്‌

തെരഞ്ഞെടുപ്പിൽ എല്ലായിടത്തും ബി.ജെ.പി വിജയിക്കുമെന്നാണ് പറയുന്നത്. അതിനാൽ അദംപൂരും അതിന്റെ ഒരു ഭാഗം തന്നെയായിരിക്കും.