17 വയസ്സില്‍ പ്രണയം നിരാകരിച്ചതിന് സമുഹ്യവിരുദ്ധരുടെ ക്രൂരമായ ആസിഡ് ആക്രമണത്തിന് ഇരയായ സോണാലിയെ ജീവിത സഖിയാക്കി ചിത്തരഞ്ജന്‍

”താന്‍ പ്രണയിക്കുന്നത് സോണാലിയുടെ മനസ്സിനെയാണ്. ഒരുതരിപോലും അതില്‍ ഞാന്‍ വൈരൂപ്യം കാണുന്നില്ല”. പ്രണയം നിരാകരിച്ചതിനുള്ള പ്രതികാരമായി ആസിഡ് ആക്രമണത്തിന് ഇരയായ