ബിജെപിയ്ക്ക് അഞ്ച് വര്‍ഷം തരൂ, ബംഗാളിനെ ‘സോനാ ബംഗാൾ’ ആക്കുമെന്ന് അമിത് ഷാ

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.