സോമനാഥ് ഭാരതിയുടെ രാജിക്ക് സമ്മർദ്ദം ശക്തം

സോമനാഥ് ഭാരതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന വേളയില്‍ ഇന്ന് കേജ്രിവാള്‍ ഡല്‍ഹി ലഫ്റ്റ: ജനറലിനെ കാണുന്നു.സ്വാഭാവികമായ കൂടിക്കാഴ്ച്ച ആണ്

ആംആദ്മി നിയമമന്ത്രി സോംനാഥ് ഭാരതി മോശമായി പെരുമാറി: ഉഗാണ്ടന്‍ വനിത

കഴിഞ്ഞ 15 ന് ഡല്‍ഹിയില്‍ നടന്ന റെയ്ഡിനിടെ ഡല്‍ഹി നിയമമന്ത്രി സോംനാഥ് ഭാരതിയടക്കമുള്ളവര്‍ മോശമായി പെരുമാറിയെന്ന് ഉഗാണ്ടന്‍ വനിത ആരോപിച്ചു.