സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ വീണ്ടും കപ്പല്‍ റാഞ്ചി

സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ വീണ്ടും കപ്പല്‍ റാഞ്ചിയതായി  റിപ്പോര്‍ട്ട്. ഇന്ത്യാക്കാരും ഫിലിപ്പീന്‍സ്‌ക്കാരും ഉള്‍പ്പെടെ 15 ജീവനക്കാരുള്ള  എണ്ണക്കപ്പലാണ്  സൊമാലിയ കടല്‍ക്കൊള്ളക്കാര്‍  റാഞ്ചിയത്.  

വീണ്ടും കപ്പല്‍റാഞ്ചല്‍: കപ്പലില്‍ 17 ഇന്ത്യക്കാര്‍ അടക്കം 22 ജീവനക്കാര്‍

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ  22  ജീവനക്കാരുള്ള എണ്ണ കപ്പല്‍ സൊമലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒമാന്‍ തീരത്തുനിന്നും റാഞ്ചി. ഒമാന്‍ തീരത്തുനിന്നും  നൈജീരിയയിലേക്കു പോവുകയായിരുന്ന