സോളമന്‍ ദ്വീപില്‍ ഭൂചലനം ; സുനാമി

പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന സോളമന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.0 രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ തീരപ്രദേശത്തെ