ഒരുമിച്ച് പോരാടാൻ ആഹ്വാനം; ഇന്ത്യന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഇമ്രാന്‍ ഖാന്‍

നേരത്തെ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാൻ ആവശ്യപ്പെട്ട് പാകിസ്താനിലെ ജനങ്ങൾ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു.