ചിദംബരത്തിനെ അറസ്റ്റ് ചെയ്തത് അപമാനിക്കാനല്ല, അന്വേഷണത്തിന് വേണ്ടി: സോളിസിറ്റര്‍ ജനറൽ

കുറ്റക്കാരനാണെന്ന് വിശ്വസിക്കാൻതക്ക തെളവുകൾ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യാൻ അധികാരമുണ്ട്.