സോളാർ ലൈംഗിക പീഡനക്കേസ് വീണ്ടും സജീവമാക്കി ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യാൻ എ. പി അനിൽകുമാർ എംഎൽഎയെ ഉടൻ വിളിച്ചു വരുത്തും

സ്വര്‍ണക്കടത്തു കേസിലും ലഹരിക്കടത്തു കേസിലും സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കെ; സോളാർ പീഡനക്കേസ് സജീവമാക്കി ക്രൈംബ്രാഞ്ച്