ഉദ്ഘാടനവും കരിക്കുകുടിയുമൊക്കെയായി ‘ഹരിതയുടെ സോളാര്‍ സ്വപ്‌നം’ ട്രയിലര്‍ പുറത്തിറങ്ങി

കെ.ആര്‍.പി എന്ന രാഷ്ട്രീയക്കാരനാല്‍ പത്താം വയസ്സില്‍ പീഡിപ്പിക്കപ്പെട്ട ഹരിതാ നായര്‍ എന്ന എം.ബിഎക്കരിയുടെ പ്രതികാരത്തിന്റെയും പടയോട്ടത്തിന്റെയും കഥ പറയുന്നസോളാര്‍ സ്വപ്‌നം