നടക്കുന്നത് വ്യാജ പ്രചാരണം; ഇത് ഡോക്ടർ ഫാത്തിമ ഫെമി അൻസാരിയല്ല, നടി അഭിരാമി വെങ്കടാചലമാണ്

എന്നാല്‍ തമിഴില്‍ അജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്‌ത നേര്‍ക്കൊണ്ട പാര്‍വൈ എന്ന തമിഴ് ചിത്രത്തിലെ നായികമാരില്‍ ഒരാളാണ്

സമൂഹമാധ്യമങ്ങള്‍ ഉപേക്ഷിക്കില്ല, ഞായറാഴ്ച എന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വനിതകള്‍ക്ക് നല്‍കും; അടവുമാറ്റി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹ്യമാധ്യമങ്ങൾ ഉപേക്ഷിക്കില്ല. പ്രചോദനമാകുന്ന സ്ത്രീകൾക്കായി വനിതാ ദിനത്തിൽ തന്‍റെ സാമൂഹ്യമാധ്യമങ്ങളിലെ അക്കൗണ്ടുകൾ കൈമാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

പ്രസംഗത്തിലൂടെ ആരാധകരെ കയ്യിലെടുത്തു നിവേദ തോമസ്

ജോലിയെന്താണെന്നോ അഭിനയം എന്താണെന്നോ തിരിച്ചറിയുന്നതിനു മുന്‍പെ, ഇവ രണ്ടും ഒരുമിച്ചു കൊണ്ടുപോകേണ്ട ബാല്യകാലത്തെക്കുറിച്ചു പറഞ്ഞുകൊണ്ടായിരുന്നു നിവേദ സംസാരിച്ചു തുടങ്ങിയത്.