സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കും; ഭാ​ഗ്യ​ല​ക്ഷ്മി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യെ എ​തി​ർ​ത്ത് പ്രോസിക്യൂഷൻ

ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​കോ​ട​തി വി​ധി പ​റ​യു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റി

ഇതാ സോഷ്യൽ മീഡിയ തിരഞ്ഞ ആ ടീച്ചർ; ഉച്ചഭക്ഷണം കഴിക്കാൻ മടി കാട്ടുന്ന ഒന്നാം ക്ലാസുകാരന് അമ്മയെപ്പോലെ ചോറ് വാരി നൽകുന്ന ലിജി ടീച്ചർ

ആറ്റിങ്ങൽ ശ്രീപാദം ശ്രീ സരസ്വതി വിദ്യാനികേതൻ സ്കൂളിലെ അദ്ധ്യാപികയായ ചെറുവള്ളിമുക്ക്, ശ്രീമാധവത്തിൽ ലിജിയാണ് ആ അധ്യാപിക...