സംസ്ക്കാരത്തിന് ചേർന്ന ഫോട്ടോ അല്ല എന്ന് പറയുന്നവരോട് ഞാൻ ചോദിക്കുന്നത് ഇവിടുത്തെ സംസ്‍കാരം എന്താണ് എന്നാണ്: നന്ദന

അവര്‍ക്കൊക്കെ അവരുടെ ജോലി ജോലി നോക്കിയാൽ പോരെ. നാം നമ്മുടെ അക്കൗണ്ടിൽ എന്ത് ഇടണമെന്ന് നമ്മൾ അല്ലെ തീരുമാനിക്കുന്നത്.

അന്ന് മുത്തലാഖ് ബിൽ, ഇപ്പോൾ കാർഷിക ബിൽ; സഭയിൽ ഇല്ലാതെ പികെ കുഞ്ഞാലിക്കുട്ടി; സോഷ്യൽ മീഡിയയിൽ വിമർശനം

വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ലീഗ് അനുഭാവികളും ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി യുടെ പ്രവര്‍ത്തകരുള്‍പ്പടെ ഉണ്ട്.

ഇരയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഫേസ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കരുത്: പോക്സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് കേരള ഹെെക്കോടതി

ഈ കേസ് അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഫേസ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം മുതലായവ പ്രതി ഉപയോഗിക്കരുതെന്നാണ് ഉത്തരവ്...

സന്തോഷവും ആരോഗ്യവും നിറഞ്ഞ അനേക വര്‍ഷങ്ങള്‍ ആശംസിക്കുന്നു; പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകളുമായി മോഹന്‍ലാല്‍

മ്മുടെയെല്ലാം ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ശ്രീകൃഷ്ണന്റേതെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നൽകിയ പരാതിയിൽ യുവാവ് അറസ്റ്റിൽ

യുവാവ് തന്റെ പ്രവൃത്തിയിലൂടെ മതവികാരം വ്രണപ്പെടുത്തുകയും സമൂഹത്തിൽ മത സ്പർദ്ധ വളർത്തുവാനും ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.

‘ചെന്നിത്തല കോൺഗ്രസ്സുകാരുടെ ബലാത്സംഗാവകാശത്തിനു വേണ്ടി നിലകൊള്ളുന്നയാൾ’; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

'ചെന്നിത്തലയെ പോലൊരു നേതാവും കോൺഗ്രസ്സും കേരളത്തിൽ പ്രബലമാണെന്നിരിക്കെ ഇവിടെ സ്ത്രീകൾ അപമാനിക്കപ്പെടുന്നതിൽ എന്തിന് അത്ഭുതപ്പടണം?'- അശോകൻ ചരുവിൽ.

പ്രധാനമന്ത്രിയേയും യോഗി ആദിത്യ നാഥിനെയും അപകീര്‍ത്തിപ്പെടുത്തി; 42കാരനെതിരെ രാജ്യദ്രോഹക്കുറ്റം

ഒഡിഷയിലുള്ള കട്ടക്ക് ജില്ലക്കാരനായ മധ്യവയസ്കനെയാണ് വ്യാഴാഴ്ച രാവിലെ ഉത്തര്‍ പ്രദേശ് പൊലീസ് സംഘം കുശുമ്പി ഗ്രാമത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരി ദൈവത്തിന്റെ പ്രവൃത്തി എന്ന് നിര്‍മലാ സീതാരാമന്‍; ആ ദൈവം മോദിയെന്ന് സോഷ്യല്‍ മീഡിയ

മഹാരാഷ്ട്രയിലെ ബിജെപി നേതാവായഅവധൂത് വാഗ്, നരേന്ദ്ര മോദിയെ വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായി വിശേഷിപ്പിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയ

Page 1 of 121 2 3 4 5 6 7 8 9 12