ഇതാണോ പ്രധാനമന്ത്രി ഉദ്ദേശിച്ച `സാമൂഹിക അകലം´: ജനത കർഫ്യു ദിനത്തിൽ കൂട്ടം കൂടിയും നൃത്തം ചെയ്തും ജനങ്ങൾ

ഇത്തരത്തിലുള്ള ആഘോഷങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്...