സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വൈബ്‌സൈറ്റുകള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി

ന്യൂഡല്‍ഹി: അപകീര്‍ത്തികരവും പ്രകോപനപരവുമായ ഉള്ളടക്കത്തിന്റെ പേരില്‍ ഗൂഗിളും ഫെയ്‌സ്ബുക്കുമടക്കം 21 പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി