ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാസുരേന്ദ്രൻ ജയിക്കാനോ രണ്ടാമതാകാനോ സാധ്യതയെന്നു വിലയിരുത്തൽ

സംസ്ഥാനത്ത് മുഴുവൻ എൽഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം സംഭവിക്കുകയെന്ന് ബിജെപി പറയുന്നു...

ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രധാനപ്പെട്ട സ്ഥാനാർത്ഥികൾ മൂന്നുപേർക്കും മണ്ഡലത്തിൽ വോട്ടില്ല

ആറ്റിങ്ങലിലെ എ.സമ്പത്തിന് തിരുവനന്തപുരത്തും അടൂർ പ്രകാശിന് അടൂരും ശോഭാസുരേന്ദ്രന് തൃശ്ശൂർ ജില്ലയിലുമാണ് വോട്ട്...

ഇനി വരുന്ന നരേന്ദ്രമോദി മന്ത്രിസഭയിൽ ശോഭാ സുരേന്ദ്രൻ മന്ത്രിയായി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി

ശോഭാ സുരേന്ദ്രന്റെ പ്രചരണാർത്ഥം ആറ്റിങ്ങലിൽ പ്രമുഖ വ്യക്തികളുമായ് സംവദിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി...

ശോഭാ സുരേന്ദ്രൻ കുടുക്കിൽ; ശബരിമല വിഷയം പ്രചരാണായുധമാക്കി ബിജെപി പുറത്തിറക്കിയ ആയിരക്കണക്കിന് നോട്ടീസുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു

ആറ്റിങ്ങൽ വലിയകുന്നു ഭാഗത്ത്‌ വെച്ചാണ് കാറില്‍ കടത്തിക്കൊണ്ടുപോയ നോട്ടീസുകൾ പിടിച്ചെടുത്തത്...

സുരേന്ദ്രനു പിന്നാലെ ശോഭയും; ശബരിമല സുപ്രീംകോടതി വിധിക്കെതിരെ സമരം നടത്തിയതിന് ശോഭാ സുരേന്ദ്രനെതിരെ 27 കേസുകൾ കൂടിരജിസ്റ്റർ ചെയ്തു

കേസിന്റെ വിവരം പോലും പോലീസ് അറിയിച്ചിരുന്നില്ലെന്നും ഏപ്രിൽ രണ്ടിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ശബരിമല ആചാര സംരക്ഷണ സമരവുമായി ബന്ധപ്പെട്ട്

കേസുകൾ കാരണം എല്ലാ തിരഞ്ഞെടുപ്പുകളിലും കോടതിയില്‍ ചുറ്റിപ്പറ്റിനില്‍ക്കേണ്ട അവസ്ഥയാണെന്നു ശോഭാ സുരേന്ദ്രൻ

ശോഭാ സുരേന്ദ്രന്റെ പ്രസംഗം കേട്ട് പ്രകോപിതരായി പൊലീസിനു ദ്ധിമുട്ടുണ്ടാക്കുന്നരീതിയിലേക്കു സമരം മാറിയെന്നാണ് അവര്‍ പറയുന്നത്...

ഈ ലോക്സഭാതെരഞ്ഞെടുപ്പിൽ ആദ്യത്തെ അട്ടിമറി വിജയം ശോഭാ സുരേന്ദ്രൻ്റേതായിരിക്കും: കുമ്മനം

ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ അട്ടിമറി വിജയം നേടുമെന്ന് തിരുവനന്തപുരത്തെ ലോക്സഭ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ . ആറ്റിങ്ങൽ പാർലമെന്റ് സ്ഥാനാർഥി

അടൂർ പ്രകാശിനെപ്പോലുള്ള സ്ത്രീപീഡനക്കേസിലെ പ്രതിക്കൊപ്പം മത്സരിക്കുന്നതിൽ ലജ്ജ തോന്നുന്നു: ശോഭാ സുരേന്ദ്രൻ

ആറ്റിങ്ങൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം നടക്കുന്നതിനിടയിലാണ് ശോഭാ സുരേന്ദ്രൻ്റെ പ്രതികരണം...

ആറ്റിങ്ങലിൽ മത്സരിക്കുവാൻ വയ്യെന്നു ശോഭാ സുരേന്ദ്രൻ; മത്സരിച്ചേ പറ്റുവെന്ന് കേന്ദ്രനേതൃത്വം: വടക്കൻ- കണ്ണന്താനം സീറ്റുകൾ തെക്കുവടക്കു മാറും

ശ്രീ​ധ​ര​ൻ​പി​ള്ള മാ​റി നി​ൽ​ക്ക​ണ​മെ​ന്ന് ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം...

അഫ്സൽ ഗുരുവിനു വേണ്ടി രാഹുൽഗാന്ധി വാദിച്ചിരുന്നു; പതിനായിരങ്ങൾ കാണുന്ന ചാനൽ ചർച്ചയിൽ നുണ ആവർത്തിച്ചു പറഞ്ഞു ശോഭ സുരേന്ദ്രൻ

അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ബിജെപി സർക്കാരാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ശോഭ സുരേന്ദ്രൻ ആദ്യം രംഗത്തെത്തിയത്...

Page 5 of 6 1 2 3 4 5 6