പുരോഗമനം എന്നാല്‍ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ച’നെതിരെ ശോഭാ സുരേന്ദ്രന്‍

ഇൻക്ലൂസിവ് അല്ലാത്ത ഒരു പ്രത്യയശാസ്ത്രത്തെയും പുരോഗമനപരം എന്ന് വിളിക്കാൻ കഴിയില്ല.

മന്ത്രി കെ കെ ശൈലജയ്ക്ക് എന്തിന്റെ പേരിലാണ് ഈ അനുമോദനം; വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

മന്ത്രി ശൈലജയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് പിന്നിൽ രാഷ്ട്രീയ കാരണമുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കും; സിപിഎം പ്രവേശനം തള്ളി ശോഭാ സുരേന്ദ്രന്‍

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില്‍ ബിജെപിയില്‍ നിന്നും ശോഭയെ അനുകൂലിക്കുന്ന ചിലര്‍ പാര്‍ട്ടിവിട്ടിരുന്നു.

പണം വാങ്ങി നേതാക്കൾ ജനകീയ സമരത്തിൽ ഒത്തുതീര്‍പ്പ് ചെയ്യുന്നു; ബിജെപിയിൽ നിന്നും രാജിവെച്ച് ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍

ബിജെപിയില്‍ നിന്നും ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന മറ്റൊരു സ്ത്രീക്കും ലഭിക്കില്ലെന്ന് പ്രകാശിനിയും അഭിപ്രായപ്പെട്ടു.

വ്യവസായിക്കൊപ്പം ഒളിച്ചോടിയതായി വ്യാജ വാര്‍ത്ത; പോലീസില്‍ പരാതിയുമായി ശോഭാ സുരേന്ദ്രന്‍

ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാര്‍ത്തയ്ക്ക് പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ട്.

ശബരിമല സമരത്തിൽ പങ്കെടുത്ത സ്മിതാ മേനോൻ നേതാവായി, സാധാരണക്കാരൻ ഇപ്പോഴും കേസ് പറയുന്നു: സംസ്ഥാന ബിജെപിയിൽ മുരളീധര വിഭാഗത്തിന് എതിരെ പടയൊരുക്കം

കൂടുതൽ മഹിളാ പ്രവർത്തകരെക്കൊണ്ട് കേന്ദ്രനേതൃത്വത്തിന് പരാതികൊടുപ്പിക്കാനുള്ള നീക്കങ്ങളും വിരുദ്ധ ചേരിയിൽ നടക്കുന്നുണ്ട്...

രാജകുമാരന്‍ യുപിയിൽ നിന്നിറങ്ങി വയനാട്ടില്‍ സ്വന്തം മണ്ഡലം നോക്കാന്‍ എഴുന്നള്ളണം; രാഹുലിനെതിരെ പരിഹാസവുമായി ശോഭ സുരേന്ദ്രന്‍

ദളിത് സംരക്ഷകന്‍ എന്നത് രാഹുല്‍ ഗാന്ധിക്ക് ചേരാത്ത വേഷമാണ് എന്ന് ശോഭാ സുരേന്ദ്രന്‍.

ശോഭാ സുരേന്ദ്രൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ല: വെളിപ്പെടുത്തി എംടി രമേശ്

അബ്ദുള്ളകുട്ടിയുടെ പുതിയസ്ഥാനലബ്ദി പ്രതീക്ഷിച്ചതല്ലെന്നും എന്നാൽ കേരളരാഷ്ട്രീയത്തില്‍ ഈ തീരുമാനം ഗുണം ചെയ്യുമെന്നും രമേശ് പറഞ്ഞു...

വി മുരളീധരന് എതിരെ രൂക്ഷ വിമർശനം; ഇടഞ്ഞ് ശോഭ സുരേന്ദ്രന്‍, ദേശീയ നേതൃത്വത്തിന് പരാതി

പരിപാടികളില്‍നിന്നും താന്‍ മാറി നില്‍ക്കുകയാണെന്ന വാര്‍ത്തകള്‍ വി മുരളീധര പക്ഷത്തിന്റെ അറിവോടെയാണെന്ന രൂക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രന്‍.

Page 3 of 6 1 2 3 4 5 6