സിറ്റിംഗ് എം.എല്‍.എയും വൈഎസ്ആര്‍ കോണ്‍ഗ്രസ് ലോക്‌സഭ സ്ഥാനാര്‍ഥിയുമായ ശോഭ നാഗറെഡ്ഡി കാറപകടത്തില്‍ മരിച്ചു

അലഗഡയിലെ സിറ്റിംഗ് എംഎല്‍എയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ശോഭ നാഗറെഡ്ഡി വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ മരിച്ചു. അലഗഡയ്ക്ക്