ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച

ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച. ശക്തമായി മഞ്ഞു വീഴുന്നതിനെ തുടര്‍ന്ന് 2 വിമാനങ്ങള്‍ റദ്ദാക്കി. മറ്റു വിമാനങ്ങള്‍ വൈകുകയാണ്.അപകടസാധ്യത

മഞ്ഞു വീഴ്ച്ചയിൽ‌പ്പെട്ട 400 യാത്രക്കാരെ രക്ഷപ്പെടുത്തി

ജമ്മു കാശ്മീമീരിൽ മഞ്ഞു വീഴ്ച്ചയിൽ‌പ്പെട്ട 400 ഓളം പേരെ സൈന്യം രക്ഷപ്പെടുത്തി.പത്തു കിലോമീറ്ററോളം ദൂരത്തിൽ മലയിടിച്ചിൽ വ്യാപിച്ചു.ശ്രീനഗറിലെ ലേ ദേശീയ