‘സ്‌നിഫറി’ന്റെ കന്നി പ്രദര്‍ശനം ആവേശമായി

18 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ കന്നിയങ്കത്തിനെത്തിയ ബുദ്ധദേവ് ദാസ് ഗുപ്തയുടെ ‘സ്‌നിഫര്‍’ പ്രേക്ഷകരില്‍ ആവേശത്തിരയിളക്കി. കലാഭവന്‍ തിയേറ്ററില്‍ ആസ്വാദകര്‍