മാനസികവൈകല്യമുള്ള കുട്ടികളെ പരിശീലിപ്പിച്ച് കൃഷിയില്‍ പ്രാപ്തരാക്കി സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് ചരിത്രമെഴുതി സ്‌നേഹസദന്‍

വള്ളക്കടവ് സ്‌നേഹസദനിലെ സിസ്റ്റര്‍മാര്‍ യഥാര്‍ത്ഥത്തില്‍ മാലാഖകളാണ്. മാനസിക വൈകല്യമുള്ള കുട്ടികളെ അധിവസിപ്പിക്കുന്ന ഇടങ്ങള്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ളപ്പോള്‍ അവര്‍ക്ക് സ്‌നേഹവും കരുതലും