ലാവ്‌ലിൻ ഇടപാടിൽ നഷ്ടമുണ്ടായിട്ടില്ലെന്ന് സർക്കാർ

ലാവ്‌ലിൻ ഇടപാടിൽ നഷ്ടമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ലാവലിൻ കമ്പനി കരാർ കൃത്യമായി പാലിച്ചതായി ഊർജ്ജവകുപ്പ് കോടതിയെ അറിയിച്ചു.

എസ്എന്‍സി ലാവ്‌ലിന്‍ ലോകബാങ്കിന്റെ കരിമ്പട്ടികയില്‍

വിവാദ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് ലോകബാങ്കിന്റെ വിലക്ക്. അഴിമതിയെത്തുടര്‍ന്നാണ് എസ്എന്‍സി ലാവ്‌ലിനെയും മൂറോളം അനുബന്ധ കമ്പനികളെയും ലോകബാങ്ക് കരിമ്പട്ടയില്‍