ഡല്‍ഹിയിലെ മോഷണങ്ങളുമായി ബന്ധപ്പെട്ട് യുവദമ്പതികള്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളില്‍ യുവദമ്പതികളെ അറസ്റ്റ് ചെയ്തു. സോണി മോണി എന്ന കുപ്രസിദ്ധ സംഘത്തില്‍ പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്.