വയറിന് ചുറ്റുമുള്ള അസാധാരണ വലിപ്പം; പരിശോധിച്ചപ്പോള്‍ ഒട്ടിച്ചുവെച്ച നിലയില്‍ മയക്കുമരുന്ന്‍; ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

യാത്രയ്ക്കായി എത്തി 31 കാരനായ യാത്രക്കാരന്റെ ശരീരത്തില്‍ വയറിന് ചുറ്റും അപ്രതീക്ഷിത വലിപ്പം കണ്ടതോടെയാണ് ഇയാളെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്.

കല്ലട ബസില്‍ നടത്തുന്നത് കള്ളക്കടത്ത്; തെളിവുകളുമായി ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയായ യുവാവിന്റെ വെളിപ്പെടുത്തല്‍

ബാംഗ്ലൂരില്‍ പഠിക്കുന്ന യുവാവാണ് ഇതിനുള്ള തെളിവുകളും വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.