സ്മൃതി മന്ദാനയ്ക്ക് 24ാം പിറന്നാള്‍; സ്മൃതിയെ പറ്റി കൂടുതല്‍ അറിയാം

മഹാരാഷ്ട്രക്ക് വേണ്ടി അണ്ടര്‍ 15 ടീമിനായി കളിച്ചുകൊണ്ടായിരുന്നു ഒന്‍പതാം വയസില്‍ സ്മൃതി ക്രിക്കറ്റിലേക്കു ചുവടുവയ്ക്കുന്നത്.

മുഹമ്മദ് ഷമിയുടെ പന്ത് വന്നിടിച്ചത് കാല്‍ത്തുടയിൽ; വേദന കാരണം പുളഞ്ഞുപോയി: സ്മൃതി മന്ദാന

ഒരിക്കല്‍ പരിക്കില്‍ നിന്നും മോചിതയായി ടീമിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നെറ്റ്‌സില്‍ മന്ദാനയ്‌ക്കെതിരേ ഷമി ബൗള്‍ ചെയ്യുന്നത്.