ശ്രീലങ്കയ്‌ക്കെതിരേ നിലപാടുകള്‍ കൂടിയാലോചനകള്‍ക്കുശേഷം

യുഎന്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ പരിഗണിക്കുന്ന പ്രമേയം സംബന്ധിച്ച് ഇന്ത്യന്‍ നിലപാടുകള്‍ പ്രശ്‌നത്തിന്റെ എല്ലാവശവും പരിഗണിച്ചായിരിക്കുമെന്നു വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ.