പ്രോട്ടോകോൾ ലംഘനം വെളിപ്പെടുത്തുന്ന വീഡിയോ പുറത്ത്: വി മുരളീധരനെതിരെ നടപടി ഉറപ്പ്; എംബസിയോട് വിശദീകരണം തേടി മോദി

ങ്കെടുത്തത് മാധ്യമപ്രവര്‍ത്തക എന്ന നിലയ്ക്കാണെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാദം പൊളിയുകയാണ്

സംസ്ഥാന ബിജെപിയിൽ ആഭ്യന്തര കലഹം അതിരൂക്ഷം: മധ്യമേഖലാ നേതൃയോഗത്തിൽ നിന്നും എഎൻ രാധാകൃഷ്ണൻ വിട്ടുനിന്നു, തെക്കൻമേഖലാ യോഗത്തിൽ പങ്കെടുത്താലും മതിയെന്ന്‌ കെ സുരേന്ദ്രൻ

ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ നേതാക്കൾ പങ്കെടുക്കേണ്ട മധ്യമേഖലാ നേതൃയോഗമാണ്‌ കോട്ടയത്ത് ചേർന്നത്...

പ്രോട്ടോകോൾ ലംഘനം: വ്യക്തമായ മറുപടിയില്ല; തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കമുണ്ടെന്നത് മാധ്യമ സൃഷ്ടിയെന്നും വി മുരളീധരൻ

പ്രധാനമന്ത്രിയുടെ ഓഫീസ്, വിദേശകാര്യ വകുപ്പിൽ നിന്നും വിശദീകരണം തേടിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് വി മുരളീധരൻ വ്യക്തമായ മറുപടി നൽകിയില്ല.

അബുദാബി യാത്ര സ്വന്തം ചെലവിലെന്ന് സ്മിത മേനോൻ; വി മുരളീധരനൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുത്തു

കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് നൽകിയ പരാതിയിന്മേലാണ് അന്വേഷണം.