തെണ്ടുല്‍ക്കറെ മറികടന്ന് സ്മിത്ത്; ഇനി മുന്നിൽ സാക്ഷാൽ ഡോണ്‍ ബ്രാഡ്മാൻ മാത്രം

പട്ടികയിൽ രണ്ടാമതുണ്ടായിരുന്ന സച്ചിനിപ്പോള്‍ മൂന്നാം സ്ഥാനത്തേക്കാണു പിന്തള്ളപ്പെട്ടത്. ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസമായ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്.