വിവാഹം ഇൻഷുർ ചെയ്യുക എന്ന “അംബിമോൻ്റെ” കിടുക്കാച്ചി ഐഡിയയെ നിഷ്കരുണം തള്ളിക്കളഞ്ഞ ബോസ് അറിയാൻ, അങ്ങനെയൊരു സംവിധാനമുണ്ട്: കരിക്ക് വീഡിയോയ്ക്ക് ഒരു തിരുത്ത്

ഇപ്പോഴിതാ ആൽവിൻ ക്രിസ് ആൻ്റണി എന്നയാൾ സിനിമാ പാരഡെെസോയിൽ എഴുതിയ കുറിപ്പിൽ ഈ രംഗത്തെപ്പറ്റി പരാമർശിക്കുന്നു...