ആറു കോടിയിൽ കണ്ണു മഞ്ഞളിക്കാതെ സ്മിജ; പറഞ്ഞ വാക്ക് പാലിക്കാൻ ലോട്ടറി ടിക്കറ്റ് വിലയായ ഇരുനൂറു രൂപ മാത്രം വാങ്ങി ഉടമയ്ക്ക് നല്‍കി തെരുവോര ലോട്ടറി ടിക്കറ്റു വില്പനക്കാരി സ്മിജ

മറ്റൊരാൾ തലേന്ന് കടം പറഞ്ഞു വെച്ചതെന്ന ഒറ്റക്കാരണത്താൽ "ആറു കോടി" അടിച്ച ടിക്കറ്റിന്റെ വിലയായ ഇരുനൂറു രൂപ മാത്രം വാങ്ങി