സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ഇനി ഓൺലൈൻ: നഗരസഭയുടെ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം

പൊതുജന സൗഹൃദവും വളരെ വേഗത്തിലുള്ളതും കാര്യക്ഷമവുമായ ഈ സംവിധാനം നഗരത്തിൽ കഴിഞ്ഞ 4 മാസക്കാലമായി ഫലപ്രദമായി പ്രവർത്തിക്കുകയാണെന്ന് മേയർ അറിയിച്ചു