സ്മാർട്ട്ഫോണുകളുമായി വന്ന ലോറി കൊള്ളയടിച്ചു; കവര്‍ന്നത് രണ്ടു കോടി വിലവരുന്ന ഫോണുകള്‍

വാഹനത്തിന്റെ ഡ്രൈവറായ ഇര്‍ഫാനെ കെട്ടിയിട്ട്, മര്‍ദിച്ച് അവശനാക്കി പുറത്തേക്ക് എറിഞ്ഞശേഷമാണ് കൊള്ള നടന്നത്.