രാജ്യത്തെ ചെറുകിട ഇടത്തരം മേഖലകൾക്ക് 20,000കോടി; പാക്കേജിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ

നിലവിലെ പദ്ധതി പ്രകാരം വഴിയോരക്കച്ചവടക്കാര്‍ക്ക് 10,000 രൂപവരെ വായ്‍പ ലഭിക്കും. ഇവര്‍ക്ക് പ്രവര്‍ത്തന മൂലധനമായാണ് പണം ലഭിക്കുക.