മാധ്യമപ്രവർത്തക ഷാനി പ്രഭാകറിനെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം: കാവിപ്പട ഗ്രൂപ്പിൽ അശ്ലീല പോസ്റ്ററുകൾ

മനോരമ ചാനലിലെ വാർത്താ അവതാരകയും ചീഫ് ന്യൂസ് പ്രൊഡ്യൂസറുമായ ഷാനി പ്രഭാ‍കരനെ അധിക്ഷേപിച്ച് സംഘപരിവാർ അനുകൂല ഫെയ്സ്ബുക്ക് ഗ്രൂപ്പ്. കാവിപ്പട