സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം – ബിജെപി ധാരണ; മുല്ലപ്പള്ളിയുടെ ആരോപണത്തിന് ‘നിശബ്ദ’ പ്രതികരണവുമായി മുഖ്യമന്ത്രി

ഇന്ന് വൈകുന്നേരം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുല്ലപ്പള്ളിയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക ഉയര്‍ത്തിയ ചോദ്യത്തിന് 'മറുപടി പറയാതിരിക്കുക' യായിരുന്നു മുഖ്യമന്ത്രി.