ക്വാറന്റൈൻ സെന്ററിൽ നിലത്ത് കിടന്നുറങ്ങിയ ആറുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

ഒഴിഞ്ഞ ഒരു സ്കൂൾ കെട്ടിടടമാണ് സർക്കാർ മുൻകൈയ്യിൽ ഉത്തരാഖണ്ഡിലെ തലി സേത്തി പ്രദേശത്ത് ക്വാറന്റൈൻ കെട്ടിടമായി മാറ്റിയത്.