ആള്‍ക്കൂട്ട കൊലപാതകങ്ങളിൽ പ്രധാനമന്ത്രിക്ക് കത്തെഴുതി; ദളിത്-ഒബിസി വിദ്യാര്‍ത്ഥികളെ കോളേജിൽ നിന്നും പുറത്താക്കി

കോളേജിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനയായ ഐസ പ്രഖ്യാപിച്ചു.