സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി

അറുപത്തൊമ്പതു വയസുള്ള എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കൊറോണ ചികിത്സയില്‍ ഇരിക്കെ കേരളത്തില്‍ ഇന്ന് മരിച്ചത്.