ആറ് മണിക്കൂര്‍; മന്ത്രി കെ ടി ജലീലിന്റെ എന്‍ഐഎ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ചോദ്യം ചെയ്യല്‍ അവസാനിച്ച ശേഷം കൊച്ചി ഓഫീസിന് പുറത്തെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാതെ വാഹനത്തില്‍ കയറി പോകുകയും ചെയ്തു.