മിസൈല്‍ ശാസ്ത്രജ്ഞന്‍ എ. ശിവതാണുപിള്ളയ്ക്കു റഷ്യയുടെ പരമോന്നത ബഹുമതി

ഇന്ത്യയുടെ മിസൈല്‍ ശാസ്ത്രജ്ഞന്‍ എ. ശിവതാണുപിള്ളയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പരമോന്നത ബഹുമതി. ബ്രഹ്മോസ് ആണവ മിസൈല്‍ പദ്ധതിയിലൂടെ