അയൽവാസിയായ വീട്ടമ്മയെ വീട്ടിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തു: യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

വിവരം പുറത്ത് പറഞ്ഞാൽ ഭർത്താവിനെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്...